Thursday, January 28, 2010

ഇരന്ന് വാങ്ങല്‍


രാജ്യം പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന ബഹുമതിയായ പത്മ അവാര്‍ഡുകളുടെ വില കുറച്ച് കളയുന്നതായി എനിക്ക് ഇത് വായിച്ചപ്പോള്‍ തോന്നി. ബഹുമതി ചോദിച്ച് വാങ്ങിക്കാനും കുറച്ച് പേരും ഇറങ്ങിയിട്ടുണ്ട്. സ്വയം ചോദിച്ച് വാങ്ങുന്നതിനെ എങ്ങിനെയാ ബഹുമതി എന്ന് വിളിക്കുന്നത്? കഷ്ട്ടം !!

1 comment:

മെലോഡിയസ് said...

ഇരന്നു വാങ്ങാനും ചിലര്‍ ...