Wednesday, January 27, 2010

രാപ്പടം

Posted by Picasa
ഇതാണ് ഫനാര്‍. ദോഹയിലെ കോര്‍ണിഷില്‍
നിന്ന് എടുത്തത്. കൈയ്യില്‍ ട്രപ്പോഡും കോപ്പും ഒന്നും ഇല്ലായിരുന്നു. അതോണ്ട് ISO-1600ല്‍ വെച്ച് എടുത്തു. അത്യാവശ്യത്തില്‍ കൂടുതല്‍ നോയ്സ് ഒക്കെ ഉണ്ടാകും ;) ആദ്യായിട്ട് ബ്ലോഗില്‍ ഇടുന്ന പടമാണ് ഇത് ;)

17 comments:

മെലോഡിയസ് said...

ദോഹയിലെ കോര്‍ഷില്‍ നിന്ന് എടുത്തത്. ഫനാര്‍ :)

ശ്രീ said...

ചിത്രം കൊള്ളാം :)

ഇവിടെയൊക്കെ ഉണ്ടോ? കുറേ നാളായല്ലോ കണ്ടിട്ട്?

കുഞ്ഞൻ said...

വീണ്ടും റീ ലോഡഡ് അല്ലെ...

1600 ആയിട്ടും നോയിസ് അത്രയ്ക്ക് ഫീൽ ചെയ്യുന്നില്ല..നല്ല പടം..!

മെലോഡിയസ് said...

ശ്രീ: നന്ദി. ഇവിടെയൊക്കെ തന്നെയുണ്ട്. കുറച്ച് തിരക്കിലായിരുന്നു.
കുഞ്ഞന്‍: നന്ദി ട്ടാ :) റീ ലോഡഡ് എന്നൊന്നും പറഞ്ഞൂടാ. ഇവിടെയൊക്കെ തന്നെയുണ്ട്..:)

Seek My Face said...

നല്ല ചിത്രം ...

Seek My Face said...

നല്ല ചിത്രം ...

jyo said...

കൊള്ളാം

ഗുപ്തന്‍ said...

hayyO..masaladosaaa.. thampanoor ICH nte ormakal horn muzhakki irampi varunnu...

കൊട്ടോട്ടിക്കാരന്‍... said...

രാപ്പടമെന്നു കണ്ടു വന്നതാ...
വെറുതേ മനുഷ്യനെ കൊതിപ്പിച്ചു!

മെലോഡിയസ് said...

Seek My Face: നന്ദി.

Jyo: നന്ദി.

ഗുപ്തന്‍: ഗുപ്‌തന്‍ പറഞ്ഞപ്പോഴാ ഇങ്ങനെ ഒരു സാമ്യം ഇവിടെയും കത്തിയത് ;)

കൊട്ടോട്ടിക്കാരന്‍: പറ്റിച്ചേ!! ;)

ശ്രദ്ധേയന്‍ | shradheyan said...

അതെ കൊട്ടോടീ, ഇയാള്‍ വെറുതെ കൊതിപ്പിച്ചു!! ആ പിന്നെ, ബ്ലോഗ്‌ മീറ്റ് നടക്കുന്ന വിവരം അറിയുമല്ലോ?

പൈങ്ങോടന്‍ said...

നല്ല രാപ്പടം

1600 ലും കാര്യമായ നോയ്സ് ഒന്നും ഇല്ലല്ലോ
യിതേത് ഗ്യാമറ ?

മെലോഡിയസ് said...

ശ്രദ്ധേയന്‍ : ഞാന്‍ വായിച്ചിരുന്നു. പണി കാരണം കുറച്ച് തിരക്കിലാണ്. വെള്ളിയാഴ്ച തീര്‍ച്ചയായും വരാന്‍ നോക്കാം.

പൈങ്ങോടന്‍ : ഇപ്പം കൈയ്യില്‍ ഉള്ളത് സോണിയുടെ ആല്‍ഫാ മോഡലാണ് A-200 :)

siva // ശിവ said...

Beautiful shot!

ടോംസ്‌ said...

കൊള്ളാം നല്ല ചിത്രം!!!

മെലോഡിയസ് said...

ശിവ , ടോംസ് : നന്ദി :)

ഏ.ആര്‍. നജീം said...

ഹോ...!!

ഇന്നലെ വൈകുന്നേരം കൂടി അതിനടുത്തുകൂടെ നടന്നിട്ടും ഇത്ര ഭംഗി തോന്നിയില്ലായിരുന്നു... കൊള്ളാം അന്‍സാരീ...

വരട്ടെ ഇനിയും ചിത്രങ്ങള്‍... നമ്മുടെ കോര്‍ണീഷ്, മ്യൂസിയം, അങ്ങിനെ അങ്ങിനെ...

:)

പിന്നെ എന്തെക്കെയോ ഇല്ലായിരുന്നു എന്ന് പറഞ്ഞല്ലോ.. അതൊക്കെ ഇല്ലാഞ്ഞിട്ടും ഇതാണവസ്ഥയെങ്കില്‍ അതൊക്കെ വച്ച് എടുത്തായിരുന്നെങ്കില്‍ എന്തായിരുന്നേനെ..

അതിനൊക്കെ തോന്ന പൈസ ചെലവു വരുമോ അണ്ണാ.... :)